Skip to content

മലയാളത്തിൽ ഒരു സൗജന്യ, സ്വതന്ത്ര സ്വകാര്യതാനയം ജനറേറ്റർ.

License

Notifications You must be signed in to change notification settings

digitalmalayali/free-malayalam-privacy-policy-generator

Repository files navigation

സ്വതന്ത്ര സ്വകാര്യതാനയം ജനറേറ്റർ ലോഗോ

സ്വതന്ത്ര സ്വകാര്യതാനയം ജനറേറ്റർ
നിങ്ങളുടെ വെബ്സൈറ്റിന് മലയാളത്തിൽ സ്വകാര്യതാനയം ജനറേറ്റ് ചെയ്യാൻ വേണ്ടിയുള്ള സൗജന്യ വെബ് ആപ്പ്
വെബ് ആപ്പിലേക്ക് പോവാൻ ഇവിടെ ക്ലിക്ക് ചെയ്യുക.
ഇംഗ്ലീഷിൽ സ്വകാര്യതാനയം സൃഷ്ടിക്കാൻ, ഇതിലേ പോവുക.

പിന്നണിയിൽ 🙏

നിഷാന്തിന്റെ വെബ് ആപ്പിനെ അടിസ്ഥാനമാക്കി മാറ്റങ്ങൾ വരുത്തിയാണ് ഈ ആപ്പ് നിർമ്മിച്ചിരിക്കുന്നത്. ദയവായി അദ്ദേഹത്തെ പിന്തുണയ്ക്കുക.

unDraw-യിൽ നിന്നുമാണ് ചിത്രങ്ങൾ. particles.js ഉപയോഗിച്ചാണ് ബാക്ക്ഗ്രൗണ്ട് സൃഷ്ടിച്ചിരിക്കുന്നത്. GoogleChromeLabs-ൽ നിന്നുമാണ് ഡാർക്ക് മോഡ്.

ഈ പ്രൊജക്റ്റിനെ പിന്തുണയ്ക്കാനുള്ള വഴികൾ 💕

നിങ്ങളുടെ താത്പര്യത്തിന് നന്ദി! ❤️

സ്ക്രീൻഷോട്ടുകൾ 💻

സ്വതന്ത്ര സ്വകാര്യതാനയം ജനറേറ്റർ
സ്വതന്ത്ര സ്വകാര്യതാനയം ജനറേറ്റർ
സ്വതന്ത്ര സ്വകാര്യതാനയം ജനറേറ്റർ

ലൈസൻസ് 📝

GNU Affero General Public License v3.0

© പകർപ്പവകാശം 2022-2023 ഡിജിറ്റൽ മലയാളി, നിഷാന്ത് ശ്രീവാസ്തവ

About

മലയാളത്തിൽ ഒരു സൗജന്യ, സ്വതന്ത്ര സ്വകാര്യതാനയം ജനറേറ്റർ.

Topics

Resources

License

Stars

Watchers

Forks

Packages

No packages published